വാങ്മയങ്ങള്‍ തികയാത്തവന്‍

ഭാഷയാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്കുനേരെയുള്ള പ്രതിഫലനമല്ല എന്ന പുതിയ ആശയം മാറ്റിവെച്ചാല്‍ത്തന്നെ, യാഥാര്‍ത്ഥ്യത്തെ നാമകരണം ചെയ്യാനുള്ള അതിന്റെ അടിസ്ഥാന പ്രവണതയെ ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. ഭ...