പരപ്പനങ്ങാടിയില്‍ യുവാവ് തീവണ്ടി തട്ടി മരിച്ചനിലയില്‍

parappanangadiപരപ്പനങ്ങാടി:  ചെട്ടിപ്പടി കോയംകുളംസ്വദേശിയായ യുവാവിനെ തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തി ചെട്ടിപ്പടി കുന്നപ്പള്ളി ഓവുപാലത്തിനടുത്താണ് എറാളത്തില്‍ കരിയാത്തന്റെ മകന്‍ സുജേഷാണ്(32) മരിച്ചത്.
അടുത്തമാസം വിവാഹിതനാവാനിരുന്നതാണ് സുജേഷ്, കഴിഞ്ഞ ദിവസം മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സംസ്‌ക്കരിച്ചു.