യാക്കൂബ്‌ മേമനെ തൂക്കിലേറ്റി

Story dated:Thursday July 30th, 2015,08 04:am

yakkub memanനാഗ്‌പൂര്‍: 1993ലെ മുംബൈ സ്‌ഫോടനപരപമ്പരക്കേസിലെ പ്രതി യാക്കൂബ്‌ അബ്ദുറസാഖ്‌ മേമന്റെ വധശിക്ഷ നടപ്പിലാക്കി. ഇന്ന്‌ പുലര്‍ച്ചെ 6.38 മണിയോടെ നാഗപൂര്‍ സെന്‍ട്രല്‍ ജയിലാണ്‌ വധശിക്ഷ നടപ്പിലാക്കിയത്‌. ഏറെ അനശ്ചിതത്വങ്ങള്‍ക്കെും കോടതിമുറികളില്‍ നടന്ന ചുടേറിയ വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ മേമന്റെ വധശിക്ഷ നടപ്പിലാക്കുകയായിരുന്നു.
മുംബൈ സ്‌ഫോടനക്കേസിന്റെ വിചാരണ നടത്തിയ ടാഡാ കോടതിയാണ്‌ മേമന്‌ വധശിക്ഷ വിധിച്ചത്‌.