ലോകത്തെ ആദ്യത്തെ കൊമേര്‍ഷ്യല്‍ 5ജി നെറ്റ്‌വര്‍ക്ക് ഖത്തറില്‍

ദോഹ:  ലോകത്തെ ആദ്യത്തെ വ്യവസായിക അടിസ്ഥാനത്തിലുള്ള 5ജി നെറ്റ്‌വര്‍ക്ക് ഖത്തറില്‍ ലോഞ്ച് ചെയ്യും.

പേള്‍ ഖത്തര്‍ മുതല്‍ ഹമാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വരെയുള്ള മേഖലയിലായിരിക്കും ആദ്യഘട്ടത്തില്‍ 5ജി സൗകര്യം ലഭ്യമാകുക.

ലഗോണ, കതാര, കള്‍ച്ചറല്‍ വില്ലേജ്, വെസ്റ്റ് ബേ, സൂക്ക് വാക്കിഫ്, എന്നിവടങ്ങളില്‍ ഈ സൗകര്യം ലഭ്യമാകും.

Related Articles