വാട്ട്‌സ്‌ആപ്പ്‌ ഉപയോഗിക്കുന്നവരില്‍ പത്തിലൊരാള്‍ ഇന്ത്യക്കാരന്‍

Untitled-1 copyജനകീയ മൊബൈല്‍ ആപ്ലിക്കേഷനായ വാട്ട്‌സ്‌ആപ്പിന്റെ ഭൂരിഭാഗം ഉപഭോക്താക്കളും ഇന്ത്യയില്‍ നിന്ന്‌. പുതിയ കണക്കുകള്‍ അനുസരിച്ച്‌ ഏഴ്‌ കോടി ഇന്ത്യക്കാര്‍ വാട്ട്‌സ്‌ആപ്പില്‍ സജീവമാണ്‌. ലോകത്താകെ അറുപതു കോടിയോളം പേര്‍ വാട്ട്‌സ്‌ആപ്പില്‍ സജീവമാണെന്നാണ്‌ കണക്കുകള്‍. ഇതനുസരിച്ചാണ്‌ പത്തിലൊന്നുപേര്‍ ഇന്ത്യക്കാരാണെന്ന്‌ കണക്കാക്കിയിരിക്കുന്നത്‌.

മറ്റൊരു തമാശ വെറും 80 ജീവനക്കാര്‍ മാത്രമാണ്‌ വാട്ട്‌സ്‌ആപ്പില്‍ ജോലി ചെയ്യുന്നത്‌.