പേടിക്കേണ്ട കൈവിട്ട വാട്‌സ്ആപ്പ് സന്ദേശം ഡിലീറ്റ് ചെയ്യാം

ഇന്ന് വാട്‌സ് ആപ്പ് ഉപയോഗിക്കുന്ന വരുടെ എണ്ണം നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ച് വരികയാണ്. ഏറെ ഗുണങ്ങള്‍ക്കൊപ്പം ദോഷവും വാട്‌സ് ആപ്പിനുണ്ട്. ഒരു തവണ നമ്മള്‍ അറയാതെ ഏതെങ്കിലും ഒരു സന്ദേശം അയച്ചു കഴിഞ്ഞാല്‍ അത് ഡിലീറ്റ് ചെയ്യാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ ഇനി മുതല്‍ വാട് ആപ്പ് മെസേജ് ഡിലീറ്റ് തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യു