പരപ്പനങ്ങാടി ജയകേരള-പല്ലവി തിയ്യേറ്ററുടമ വിജയകുമാര്‍ നിര്യാതനായി

പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലെ പഴയകാല തിയ്യേറ്ററായ ജയകേരളയുടെയും, പല്ലവി തിയ്യേറ്ററിന്റെയും ഉടമായായ  പി.എ വിജയകുമാര്‍(60) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ട് 6 മണിയോടെയായിരുന്നു അന്ത്യം.

ഭാര്യ കനകലത മക്കള്‍ രേഷ്മ, മഹിമ നന്‍മ, സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക്