വള്ളിക്കുന്നില്‍ നിയന്ത്രണം വിട്ട ജീപ്പ് വൈദ്യുതി തുണിലിടിച്ച് തകര്‍ന്നു

Story dated:Sunday February 7th, 2016,07 39:am
sameeksha sameeksha

vallikkunnu finalവള്ളിക്കുന്ന് : കുത്തനെയുള്ള ഇറക്കമിറങ്ങിവന്ന പിക്അപ് ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതി തുണിടിച്ച് തകര്‍ത്ത് ആറടി താഴ്ചയിലേക്ക് മറഞ്ഞു. വള്ളിക്കുന്ന് കച്ചേരിക്കുന്ന് ഇറക്കമിറങ്ങിവന്ന ജീപ്പാണ് അപകടത്തില്‍ പെട്ടത്. ശനിയാഴ്ച വൈകീട്ട് ആറരമണിയോടടെയാണ് അപകടമുണ്ടായത്
തകരന്ന വൈദ്യതിതുണുമായി വാരകളളോളം ജീപ്പ് മുന്നോട്ട് നീങ്ങിയിട്ടും ഡ്രൈവര്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെട്ടു. ഇതോടെ ഈ മേഖലയില്‍വൈദ്യതി ബന്ധം തകരറാലിായിരിക്കുകയാണ്.
താനുര്‍ സ്വദേശി നസീഫ് (35) ആണ് വാഹനമോടിച്ചിരുന്നത്.