Section

malabari-logo-mobile

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്       

HIGHLIGHTS : വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് (ഒക്‌ടോബര്‍ 15) രാവിലെ എട്ട് മുതല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നടക്കും. ആദ്യം പോസ്റ്റല്‍ വോട്ട...

വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് (ഒക്‌ടോബര്‍ 15) രാവിലെ എട്ട് മുതല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നടക്കും. ആദ്യം പോസ്റ്റല്‍ വോട്ടെണ്ണല്‍ എണ്ണുക. പോസ്റ്റല്‍ വോട്ട് രാവിലെ എട്ട്ുമണിവരെ സ്വീകരിക്കും. ഇതിനു മുന്നോടിയായി രാവിലെ 7.45ന് വോട്ടെിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം നിരീക്ഷകന്‍ അമിത് ചൗധരിയുടെയും  സ്ഥാനാര്‍ഥികളുടെയും സാന്നിദ്ധ്യത്തില്‍ തുറക്കും.  ജില്ലാ കലക്ടര്‍ അമിത് മീണ, റിട്ടേണിങ് ഓഫീസര്‍ സജീവ് ദാമോദര്‍ തുടങ്ങിയവര്‍ സന്നിഹിതരാവും.   വോ’െണ്ണലിന് 14 മേശകളാണ് സജീകരിച്ചിരിക്കുത്. ഇതിനു പുറമെ നിരീക്ഷകനു ആവശ്യമെങ്കില്‍ ഉപയോഗിക്കുിന് ഒരു മേശ കൂടി സജ്ജീകരിക്കും.   ഒരു സൂപ്പര്‍വൈസര്‍, ഒരു മൈക്രോ ഒബ്‌സര്‍വര്‍, ഒരു കൗണ്ടിങ് അസിസ്റ്റന്റ് എിവരെയാണ് നിയോഗിക്കുക. ടേബിളുകളില്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ റാന്റമൈസേഷന്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ്. ഫലം ഉച്ചക്ക് 12 മുമ്പായി  പ്രഖ്യാപിക്കാന്‍ കഴിയുമൊണ് പ്രതീക്ഷിക്കുത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!