വെള്ളായിക്കോട്ട്‌ ഉഷ ജിനി(50) നിര്യാതയായി

usha jiniപരപ്പനങ്ങാടി: പുത്തന്‍പീടിക സ്വദേശിനിയും പരേതനായ വെള്ളായിക്കോട്ട്‌ ജയകൃഷണ്‌ന്റെ ഭാര്യയുമായ ഉഷ ജിനി(5) നിര്യാതായി. ഇന്ന്‌ വൈകീട്ട്‌ ഹൃദയാഘാതത്തെ തുടര്‍ന്നാണ്‌ മരണം സംഭവിച്ചത്‌.
മൃതദേഹം ബുധനാഴ്‌ച രാവിലെ 11 മണിക്ക്‌ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും
മക്കള്‍ മീനു ജയകൃഷ്‌ണന്‍ (പ്ലസ്‌ ടു വിദ്യാര്‍ത്ഥിനി, ബിഇഎം എച്ച്‌എസ്‌എസ്‌, പരപ്പനങ്ങാടി), വൈശാഖ്‌ ജയകൃഷ്‌ണന്‍ വിദ്യാര്‍ത്ഥി.