Section

malabari-logo-mobile

വെജിറ്റബിള്‍ സാഗ്‌വാല

HIGHLIGHTS : വെജിറ്റബിള്‍ സാഗ്‌വാല പാലക് - 100 ഗ്രാം ജീരകം - കാല്‍ ടീസ്പൂണ്‍ എണ്ണ - 1 ടേബിള്‍ സ്പൂണ്‍ സവാള - ഒരെണ്ണം പച്ചമുളക് - ഒരെണ്ണം വെളുത്തുള്ളി - ...

വെജിറ്റബിള്‍ സാഗ്‌വാല

പാലക് – 100 ഗ്രാം
ജീരകം – കാല്‍ ടീസ്പൂണ്‍
എണ്ണ – 1 ടേബിള്‍ സ്പൂണ്‍
സവാള – ഒരെണ്ണം
l611386398പച്ചമുളക് – ഒരെണ്ണം
വെളുത്തുള്ളി – കാല്‍ ടീസ്പൂണ്‍
കുക്കിങ് ക്രീം – ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി – ആവശ്യത്തിന്
ജീരകപൊടി – കാല്‍ ടീസ്പൂണ്‍
കസൂരിമേത്തി – രണ്ട് നുള്ള്
ഉപ്പ് – ആവശ്യത്തിന്
കാരറ്റ് – ഒരെണ്ണം
ബീന്‍സ് – രണ്ടെണ്ണം
കോളിഫ്‌ളവര്‍ – 3 കഷ്ണം

sameeksha-malabarinews

വെള്ളത്തില്‍ വേവിച്ച പാലക്ക് തണുത്തശേഷം മിക്‌സിയില്‍ അരച്ചെടുക്കുക. കാരറ്റ്, ബീന്‍സ് എന്നിവ ചെറിയ കഷണങ്ങളാക്കി വേവിച്ചു മാറ്റുക. പാനില്‍ എണ്ണ ചൂടാക്കി ജീരകം പൊടിച്ചതിനുശേഷം സവാള,പച്ചമുളക്, വെളുത്തുള്ളി എന്നിവ വഴറ്റുക. ശേഷം അല്പം മഞ്ഞള്‍പൊടിയിട്ട് അതിലേക്ക് പാലക് പേസ്റ്റ് ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം ആവശ്യമായ വെള്ളവും ക്രീം ഒഴികെയുള്ള എല്ലാ ചേരുവകളും വേവിച്ചുവെച്ചിരിക്കുന്ന പച്ചകറികളുമിട്ട് തിളപ്പിക്കുക. കുറുകി വരുമ്പോള്‍ ക്രീം ഒഴിച്ച് ഇളക്കി വാങ്ങുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!