വാരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിന് പരിക്കേറ്റത് കസ്റ്റഡിയിലുളളപ്പോള്‍ തന്നെയെന്ന് ഡോക്ടര്‍മാരുടെ മൊഴി

വരാപ്പുഴ കസ്റ്റഡിമരണത്തില്‍ പോലീസിന് പ്രതികൂലമായി ശ്രീജിത്തിനെ പരിശോധിച്ച ഡോക്ടര്‍മാരുടെ മൊഴി. ശ്രീജിത്തിന് പരിക്കേറ്റത് കസ്റ്റഡിയില്‍ വെച്ചുതന്നെയാണെന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കി.

ശ്രീജിത്തിന്റെ ശരീരത്തിലെ മുറിവുകള്‍ക്ക് മൂന്ന് ദിവസത്തെ പഴക്കം മാത്രമാണ് ഉള്ളതെന്നും പോലീസ് നല്‍കിയ മൊഴിയില്‍ പറയുന്നു.

Related Articles