വള്ളിക്കുന്ന്‌ റെയില്‍വേസ്റ്റേഷന്‍ പരിസരം വൃത്തിയാക്കി കുണ്ടോട്ടിക്കാര്‍

vallikunnu 11വള്ളിക്കുന്ന്: കാട്‌ പിടിച്ചുകിടന്ന വള്ളിക്കുന്ന്‌ റെയില്‍വേ സ്റ്റേഷന്‍ പരിസരം വൃത്തിയാക്കി കുണ്ടോട്ടിയിലെ സാമുഹ്യപ്രവര്‍ത്തകര്‍. കുണ്ടോട്ടി പുളിക്കല്‍ സ്വദേശികളായ മുഹസിനും സുഹൃത്ത്‌ ഷറഫുദ്ധീനും ചേര്‍ന്നാണ്‌ കഴിഞ്ഞ ദിവസം വള്ളിക്കുന്ന്‌ റെയില്‍വേസ്റ്റേഷന്‍ പരിസരം വൃത്തിയാക്കിയത്‌.

ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ ഇവര്‍ നേരത്തേയും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.