വള്ളിക്കുന്നില്‍ യുവതി ട്രെയിന്‍തട്ടി മരിച്ചു

വള്ളിക്കുന്ന്‌: ട്രെയിന്‍തട്ടി യുവതി മരിച്ചു. ആന്ധ്ര ചിറ്റൂര്‍ സ്വദേശിനി അമീര്‍ജാന്‍(39) ആണ്‌ മരിച്ചത്‌. ഇന്ന്‌ രാവിലെയാണ്‌ അപകടം സംഭവിച്ചത്‌. ഭര്‍ത്താവ്‌ ചൗതേപേട്ട്‌ ഇസ്‌മായില്‍.

Related Articles