വള്ളിക്കുന്നില്‍ ട്രെയിന്‍തട്ടി മരിച്ചു

പരപ്പനങ്ങാടി:വള്ളിക്കുന്നില്‍ അജ്ഞാതന്‍ ട്രെയിന്‍തട്ടി മരിച്ചു. ഇന്ന് വൈകീട്ട് അഞ്ച്മണിയോടെയാണ് അപകടം സംഭവിച്ചത്.