വള്ളിക്കുന്ന്  റെയില്‍വേ ഗേറ്റ് രണ്ടു ദിവസം അടച്ചിടും

TRAIN_1226185fപരപ്പനങ്ങാടി:വള്ളിക്കുന്ന് 174 -സി നമ്പര്‍  റെയില്‍വെ ഗേറ്റ് ഏഴ്,എട്ട് ദിവസങ്ങളില്‍ പകല്‍ എട്ടുമണിമുതല്‍ വൈകുന്നേരം അഞ്ചു മണിവരെ ലെവല്‍ ക്രോസിലെ അറ്റ കുറ്റ പണികള്‍ക്കായി അടച്ചിടുമെന്നു റയില്‍വേ എഞ്ചിനീയര്‍ പത്രകുറിപ്പില്‍അറിയിച്ചു