കളളിയിൽ മങ്ങാട്ട് മുഹമ്മദ് കുട്ടി(62) നിര്യാതനായി

വളളിക്കുന്ന് :അരിയല്ലൂർ എം വി ഹെെസ്ക്കൂൾ റിട്ടയേർഡ് അദ്ധ്യാപകനും വളളിക്കുന്ന് പരുത്തിക്കാട് സ്വദേശിയുമായ കളളിയിൽ മങ്ങാട്ട് മുഹമ്മദ് കുട്ടി(62) നിര്യാതനായി. ഭാര്യ ബീഫാതിമ,
മക്കൾ ശമീൽ, ശബീന. മരുമക്കൾ ഇസ്ഹാഖ് താനൂർ,
മുഹ്സിന.
സഹോദരങ്ങൾ അബു (സമസ്ത ചേളാരി) സുഹറാബി, ഫാത്തിമക്കുട്ടി.