വള്ളിക്കുന്ന്‌ പഞ്ചായത്ത്‌ വിജയികള്‍

vallikunnuവള്ളിക്കുന്ന്‌: വാര്‍ഡ്‌ ഒന്ന്‌ ഹസീന ചെമ്പന്‍(യുഡിഎഫ്‌), രണ്ട്‌ പി വി ഫാത്തിമ(യുഡിഎഫ്‌), മൂന്ന്‌ ഇ.ദാസന്‍(യുഡിഎഫ്‌ സ്വതന്ത്രന്‍), നാല്‌ പട്ടയില്‍ ബാബുരാജന്‍(എല്‍ഡിഎഫ്‌), അഞ്ച്‌ ആശാരികണ്ടി ഷൈമലത(എല്‍ഡിഎഫ്‌), ആറ്‌ വി എന്‍ ശോഭന(യുഡിഎഫ്‌), ഏഴ്‌ കെ വി അജയ്‌ലാല്‍ (എല്‍ഡിഎഫ്‌), എട്ട്‌ പ്രശാന്ത്‌ ചമ്മിരി(എല്‍ഡിഎഫ്‌), ഒന്‍പത്‌ എടശ്ശേരി സതിദേവി(എല്‍ഡിഎഫ്‌), പത്ത്‌ പി കെ വെലായുധന്‍ (എല്‍ഡിഎഫ്‌), പതിനൊന്ന്‌ സി വി രുഗ്മിണി(എല്‍ഡിഎഫ്‌), 12 ഷീജ(ബിജെപി), 13 വിശ്വനാഥന്‍(എല്‍ഡിഎഫ്‌), 14 സുഹ്‌റ ചോളക്കകത്ത്‌(യുഡിഎഫ്‌), 15 റഹ്മത്തുന്നീസ(യുഡിഎഫ്‌), 16 നിസാര്‍ കുന്നുമ്മല്‍(യുഡിഎഫ്‌), 17 ബിന്ദു(യുഡിഎഫ്‌), 18 ഒ.ലക്ഷ്‌മി(ബിജെപി), 19 നബീസ കാട്ടീരി(എല്‍ഡിഎഫ്‌), 20 അനീഷ്‌ വലിയാട്ടൂര്‍(എല്‍ഡിഎഫ്‌), 21 കെ പി ആസിഫ്‌ മഷ്‌ഹൂദ്‌(യുഡിഎഫ്‌), 22 കെ എം പി ഹൈറുന്നീസ, 23 കെ പി ഹനീഫ(യുഡിഎഫ്‌)