ദിനേശ്‌ (37)നിര്യാതനായി

dineshവള്ളിക്കുന്ന്‌: വള്ളിക്കുന്ന്‌ ഒലിപ്രം മുണ്ടിയന്‍കാവ്‌ പറമ്പിലെ ആക്ടീവ്‌ സിസ്റ്റം കേബിള്‍ ടി വി നെറ്റ്‌വര്‍ക്കിലെ മാനേജരായിരുന്ന കെ ബി ദിനേശ്‌ (37) നിര്യാതനായി. സംസ്‌ക്കാരം പാലക്കട്‌ മണ്ണാര്‍ക്കാട്ടെ വീട്ടുവളപ്പില്‍.