Section

malabari-logo-mobile

വള്ളിക്കുന്ന്‌ കൂട്ടുമൂച്ചിയില്‍ കാറും സ്‌കൂട്ടറും കൂട്ടയിടിച്ച്‌ മൂന്ന്‌ പേര്‍ക്ക്‌ പരിക്ക്‌

HIGHLIGHTS : വള്ളിക്കുന്ന്‌: കൂട്ടുമുച്ചിക്ക്‌ സമീപം ഉള്ളണം റോഡില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ മൂന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റു. തിങ്കളാഴ്‌ച രാവിലെ പത്തുമണ...

Untitled-1 copyവള്ളിക്കുന്ന്‌: കൂട്ടുമുച്ചിക്ക്‌ സമീപം ഉള്ളണം റോഡില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ മൂന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റു. തിങ്കളാഴ്‌ച രാവിലെ പത്തുമണിയോടെയാണ്‌ അപകടമുണ്ടായത്‌.
കാര്‍ സ്‌കൂട്ടറിന്‌ പിറകിലിടിച്ചാണ്‌ അപകടമുണ്ടായത്‌. അപകടത്തില്‍ തലയ്‌ക്ക്‌ സാരമായി പരിക്കേറ്റ യാത്രക്കാരി കോതാരി കബീറിന്റെ ഭാര്യ സലീന(28) , മകന്‍ മുഹമ്മദ്‌ സിനാന്‍(10), സഹോദരന്‍ ഹമീദ്‌ എന്നിവരെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!