അസഹിഷ്‌ണുതയ്‌ക്കെതിരെ ചിത്രരചനാ കൂട്ടായിമ നടത്തി

c k balan parappanangadi copyപരപ്പനങ്ങാടി: കവി കുരീപ്പുഴ ശ്രീകുമാര്‍ നയിക്കുന്ന മതാതീത സാംസ്‌ക്കാരിക യാത്രയുടെ ഭാഗമായി അരിയല്ലൂര്‍ ജംഗ്‌ഷനില്‍ അസഹിഷ്‌ണുതയ്‌ക്കെതിരെ ചിത്രരചന കൂട്ടായിമ സംഘടിപ്പിച്ചു. കുട്ടികളുള്‍പ്പെടെ നിരവധി ചിത്രകാരന്‍മാര്‍ കൂട്ടായിമയില്‍ പങ്കെടുത്തു. കൂട്ടായിമ സി കെ ബാലന്‍ ചിത്രം വരച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. യു. കലാനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെ പ്രകാശന്‍ സ്വാഗതം പറഞ്ഞു.