വള്ളിക്കുന്ന് സ്വദേശി ട്രെയിന്‍ തട്ടി മരണപ്പെട്ടു

പരപ്പനങ്ങാടി: വള്ളിക്കുന്ന് സ്വദേശി കുളക്കുന്നത്ത് അപ്പുട്ടി(64)ട്രെയിന്‍തട്ടി മരണപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെ അയ്യപ്പന്‍കാവിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ഭാര്യ: ആന്ദവല്ലി. മക്കള്‍: അനൂപ്, അജിത്ത്.