വള്ളിക്കുന്ന്‌ എംവിഎച്ച്‌എസ്‌എസില്‍ രണ്ട്‌ മണിക്കുറിലധികം പോളിങ്ങ്‌ തടസ്സപെട്ടു


vallikkunnu newsവള്ളിക്കുന്ന്‌ :വള്ളിക്കുന്ന്‌ പഞ്ചായത്തിലെ അരിയല്ലുര്‍ എംവിഎച്ച്‌എസ്‌ സ്‌കൂളിലെ രണ്ട്‌ പോളിങ്ങ്‌ ബുത്തുകളി്‌ല്‍ രണ്ട്‌ മണിക്കുറിലധികം പോളിങ്‌ തടസപ്പെട്ടു. സ്‌കൂളിലെ 17-2, 18-2 ബുത്തുകളിലാണ്‌ യന്ത്രം പണിമുടക്കിയത്‌.
വോട്ടിങ്‌ യന്ത്രം കേടായതാണ്‌ പോളിങ്‌ തടസ്സപ്പെടാന്‍ കാരണം. പുതിയ യന്ത്രം സ്ഥാപിച്ചതോടെയാണ്‌ പോളിങ്ങ്‌ പുനരാരംഭിച്ചത്‌. പ്രായമായ വോട്ടര്‍മാരും സ്‌ത്രീകളുമടക്കം നിരവധി പേരാണ്‌ ഇതോടെ കഷ്ടത്തിലായത്‌.vallikkunnu malabarinews