വള്ളിക്കുന്നില്‍ വൃദ്ധന്‍ തീവണ്ടി തട്ടിമരിച്ചു

Story dated:Tuesday July 7th, 2015,11 45:pm
sameeksha sameeksha


vallikkunnu charamam baskaranവള്ളിക്കുന്ന്‌ :അരിയല്ലൂര്‍ എംവി ഹയര്‍സെക്കണ്ടറി സ്‌കൂളിന്‌ സമീപത്ത്‌ അരിയല്ലുര്‍ സ്വദേശി തീവണ്ടി തട്ടി മരി്‌ച്ചു. ഉള്ളിശ്ശേരി ഭാസക്കരന്‍(63) ആണ്‌ മരിച്ചത്‌. മകനു മൊത്ത്‌ പറമ്പില്‍ തേങ്ങ വലിക്കാന്‍ പോയതായിരുന്നു ഭാസ്‌കരന്‍.
ഭാര്യ മരിച്ച്‌ 193ം ദിവസമാണ്‌ ഭര്‍ത്താവിന്റെ മരണം. കഴിഞ്ഞ ജൂണ്‍ 19 നാണ്‌ ഭാര്യ കല്യാണ്‌ മരി്‌ചചത്‌
മക്കള്‍ വിജയന്‍ വിനയന്‍, വിജിത