വി അബ്ദറഹ്മാന്‍ തിരൂരില്‍ വോട്ട് രേഖപ്പെടുത്തി

el 4 copyപൊന്നാനി:  ആവശകരമായ മത്സരം നടക്കുന്ന പൊന്നാി മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി അബ്ദുറഹിമാന്‍ രാവിലെ ഏഴര മണിയോടെ തന്നെ വോട്ട് രേഖപ്പെടുത്തി. തന്റെ പോളിങ്ങ് ബൂത്തായ തിരൂര്‍ കല്ലിങ്ങലെ പോറൂര്‍ സ്‌കൂളിലാണ് അദ്ദേഹം വോട്ട്  രേഖപ്പെടുത്തിയത്..അദ്ദേഹത്തിന്റെ തന്നെ മാനേജ്മന്റെന് കീഴിലുള്ള സ്‌കൂളാണിത് കുടൂംബസമേതമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്

el 1 copyമണ്ഡലത്തില്‍ വിജയം സുനിശ്ചതിമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.