Section

malabari-logo-mobile

യുപിയില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് 13 വിദ്യാര്‍ത്ഥികള്‍ മരിച്ചു; എട്ടു പേര്‍ക്ക് പരിക്ക്

HIGHLIGHTS : ലക്‌നൗ: യുപിയില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് 13 വിദ്യാര്‍ത്ഥികള്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു. യുപിയിലെ കുഷി

ലക്‌നൗ: യുപിയില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് 13 വിദ്യാര്‍ത്ഥികള്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു. യുപിയിലെ കുഷി നഗറില്‍ ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം നടന്നത്.

ബസില്‍ ഈ സമയത്ത് 20 വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. സ്‌കഗൂള്‍ ബസിലെ ഡ്രൈവര്‍ ബസ് ഓടിക്കുന്ന സമയത്ത് ഇയര്‍ഫോണ്‍ വെച്ച് പാട്ട് കേട്ടു കൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ മറ്റ് ശബ്ദം ഡ്രൈവറുടെ ശ്രദ്ധയില്‍ പെടാതെ പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!