യൂണിറ്റ് ഹെഡ്ക്വാര്‍േട്ടഴ്‌സ് ക്വാട്ടയില്‍ സൈന്യത്തിലേക്ക് എന്ററോള്‍മെന്റ്

എം.ഇ.ജി റെജിമെന്റിലെ ജവാന്‍മാര്‍, വിമുക്തഭടന്‍മാര്‍ സേവനത്തിലിരിക്കെ മരണപ്പെട്ട ജവാന്മാര്‍ എന്നിവരുടെ മക്കള്‍ക്കും ഉറ്റ ബന്ധുക്കള്‍ക്കും യൂണിറ്റ് ഹെഡ്ക്വാര്‍േട്ടഴ്‌സ് ക്വാ’ട്ടയില്‍ സൈന്യത്തില്‍ ചേരാന്‍ അവസരം. മദ്രാസ് എഞ്ചിനീയര്‍ ഗ്രൂപ്പ് നടത്തു എന്ററോള്‍മെന്റ് എം.ഇ.ജി ആന്‍ഡ് സെന്ററില്‍ ആഗസ്റ്റ് 21 മുതല്‍ നടക്കും. വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0483 2734932.