തൃശ്ശുരില്‍ രണ്ട് യുവാക്കള്‍ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍

തൃശൂർ വരാക്കര സ്വദേശി മെൽവിൻ മടിക്കര സ്വദേശി വിശ്വജിത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 5 മണിയോടെ പറപ്പൂക്കരക്ക് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്തെ വഴിയരുകിലാണ് ഇവരെ രക്തം വാർന്ന് ബോധരഹിതമായ നിലയിൽ കണ്ടത്. ഇവർക്കെപ്പം സുഹൃത്തക്കളായ മിഥുൻ ,ശ്രീജിത്ത് എന്നിവർക്കും പരുക്കേറ്റു. ഇതിലൊരാളുടെ ഭാര്യയെ  ഏതാനും ചിലർ ശല്യം ചെയ്തതിനെ ചൊല്ലി ഇവരും മറ്റൊരു സംഘവും തമ്മിൽ ഏതാനും നാളുകളായി സംഘർഷം നിലനിന്നിരുന്നതായി പൊലീസിന് സൂചന ലഭിച്ചു.

നാളുകളയി നിലനിന്ന വൈരാഗ്യത്തിൻ്റെ തുടർച്ചയായി 12 പേരുടെ സംഘം പറപ്പൂക്കരയിലെത്തി മാരകായ ധങ്ങളുമായി ആക്രമിക്കുകയയിരുന്നു. തലക്കേറ്റ പരുക്കിൽ നിന്ന് രക്തം വാർന്ന് മണിക്കൂ റോളം റോഡിൽ കിടന്നതാണ് മരണകാരണമെന്ന് കരുതു..
നൂറൽ എസ്.പി സോട്ട് കാർത്തിക് , ചാലക്കുടി ഡിൈവ എസ്.പി എന്നിവരുടെ നേത്യത ത്തിൽ പ്രതികള്‍ക്കായി തിരച്ചിൽ ശക്തമാക്കി.