ഇനി വാഗമണിന്റെ പ്രകൃതി സൗന്ദര്യം പറന്നു കാണാം

പ്രകൃതി ഭംഗികൊണ്ട് ഏതൊരു യാത്രികന്റെയും മനം കുളിര്‍പ്പിക്കുന്ന സ്ഥലമാണ് വാഗമണ്‍. വിദേശികളും സ്വദേശികളും അതുകൊണ്ടുതന്നെയാണ് തങ്ങളുടെ യാത്രകളിലെ പ്രധാനപ്പെട്ട ഇടമായി വാഗമണിനെ ഒപ്പും കൂട്ടിയിരിക്കുന്നതും. എന്നാല്‍ യാത്രികര്‍ക്ക് ഏറെ സന്തോഷിക്കാവുന്ന ഒന്നാണ് വാഗമണില്‍ പാരാഗൈഡിങ് തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു