ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ ചിമ്മിണി തകര്‍ന്ന് ഒരാള്‍ മരിച്ചു

തിരുവനന്തപുരം> ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്‍റെ ചിമ്മിനി തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു.  കണ്ണൂര്‍ സ്വദേസി ഹരീന്ദ്രനാണ് മരിച്ചത്.രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

മൂന്നുപേരും  തകര്‍ന്നു വീണ ചിമ്മിനിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു വിവരം.