ഗതാഗതം നിരോധിച്ചു

മാമ്പ്ര – പാറക്കല്‍ റോഡില്‍ പുനുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ നാല് മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ താനാളൂര്‍ – പുത്തനാണി, തിരൂര്‍ – കുട്ടിക്കളത്താണി റോഡുകളിലൂടെ പോകണം.