Section

malabari-logo-mobile

തിരൂരങ്ങാടി- വേങ്ങര റോഡില്‍ ഗതാഗത നിരോധനം

HIGHLIGHTS : തിരൂരങ്ങാടി: മലപ്പുറം-പരപ്പനങ്ങാടി റോഡില്‍ തിരൂരങ്ങാടി മുതല്‍ കക്കാട്‌ വരെയും

തിരൂരങ്ങാടി: മലപ്പുറം-പരപ്പനങ്ങാടി റോഡില്‍ തിരൂരങ്ങാടി മുതല്‍ കക്കാട്‌ വരെയും കൂരിയാട്‌ മുതല്‍ വേങ്ങര ടൗണ്‍ വരെയും നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ഫെബ്രുവരി ഏഴ്‌ മുതല്‍ പ്രവൃത്തി തീരുന്നതു വരെ നിരോധിച്ചു.
മലപ്പുറത്ത്‌ നിന്നും വരുന്ന വാഹനങ്ങള്‍ വേങ്ങര- പാണ്ടികശാല- കൂരിയാട്‌- കൊളപ്പുറം- പനമ്പുഴ പാലം വഴിയും തിരൂരങ്ങാടിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പനമ്പുഴപാലം- കൊളപ്പുറം വഴിയും തിരിഞ്ഞു പോകണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!