തിരൂരങ്ങാടി സ്വദേശി റിയാദില്‍ കൊല്ലപ്പെട്ടു

123

റിയാദ്:  മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി സ്വദേശി സൗദി അറേബ്യയില്‍ കൊല്ലപ്പെട്ടു നാട്ടില്‍ പന്താരങ്ങാടി പതിനാറുങ്ങല്‍ താമസിക്കുന്ന സൈതലവിയാണ് കൊലചെയ്യപ്പെട്ടത്. സൗദിപൗരനുമായുണ്ടായ വാക്തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് കുത്തിക്കൊല്ലുകയായിരുന്നു. റിയാദിലെ ബദിയയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്നു സൈതലവി.

കുത്തേറ്റ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സൈതലവിയെ പിന്നാലെയോടി സൗദി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു