സംയുക്ത സമരസമിതി തിരൂരങ്ങാടി പോസ്‌റ്റോഫീസിലേക്ക്‌്‌ മാര്‍ച്ച്‌ നടത്തി

photo copy0001തിരൂരങ്ങാടി: വിലക്കയറ്റം തടയുക, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക, സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ സംയുക്ത ട്രേഡ്‌ യൂണിയന്‍ സമിതി തിരൂരങ്ങാടി പോസ്‌റ്റോഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി.

കെ പി പ്രകാശന്‍, ജി സുരേഷ്‌ കുമാര്‍, വി പി സോമസുന്ദരന്‍, ജാഫര്‍ ചെട്ടിപ്പടി, എ പി മുഹമ്മദ്‌, വാസു കരയില്‍ എന്നിവര്‍ മാര്‍ച്ചിന്‌ നേതൃത്വം നല്‍കി. ബി കെ സെ്‌തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം പി. ശശിധരന്‍ ഉല്‍ഘാടനം ചെയ്‌തു.