കനത്തമഴ :: തിരൂരങ്ങാടിയില്‍ നൂറോളം വീടുകളില്‍ വെളളം കയറി

തിരൂരങ്ങാടി:  രണ്ട് ദിവസമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന കനത്തമഴയില്‍ തിരൂരങ്ങാടി നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിലായി.

പനമ്പുഴ ഭാഗത്ത് നൂറോളം വീടുകളില്‍ വെള്ളംകയറി. തിരൂരങ്ങാടി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ദുരിതാശ്വാസക്യാമ്പ് തുറന്നു.
പനമ്പുഴ-കൂരിയാട് റോഡ് വെള്ളംകയറി. ഗതാഗതം താല്‍ക്കാലികമായി തടസ്സപ്പെട്ടിരിക്കുകയാണ്

വീഡിയോ സ്‌റ്റോറി

Related Articles