തിരൂർ വിപിൻ വധം : 6 പേർ പിടിയിൽ

തിരുർ : കഴിഞ്ഞ ദിവസം  ആർ എസ്സ് എസ് പ്രവർത്തകർ തിരുർ തിപ്രങ്ങോട് .സ്വദേശി വിപിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ 6 പേർ പിടിയിൽ.

കൊടിഞ്ഞി സ്വദേശിയായ ഫൈസലിനെ കൊലപ്പെടുത്തിയതിലുളള പ്രതികാരമായാണ് കൊല നടത്തിയതെന്ന് പിടിയാലയവര്‍ പോലീസിനോട് സമ്മതിച്ചതായാണ് സൂചന. ഈ കേസില്‍ ഗൂഢാലോചന നടത്തിയവരെ കുറിച്ചും പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പോലീസ് ഇവര്‍ക്കായുള്ള തിരിച്ചില്‍ ആരംഭിച്ചു.

കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഇവര്‍ ഒരേ സംഘടനയുടെ ആളുകളാണെന്നാണ് റിപ്പോര്‍ട്ട്.

മതമാറിയതിനായിരുന്നു കൊടിഞ്ഞി സ്വദേശി പുല്ലൂണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസില്‍ രണ്ടാം പ്രതിയായിരുന്നു കഴിഞ്ഞ ദിവസം കൊലചെയ്യപ്പെട്ട വിപിന്‍. ഇയാളെ തിരൂര്‍ ബിപിഅങ്ങാടിക്ക് സമീപത്തുള്ള പുളിഞ്ചോട് എന്ന സ്ഥലത്ത് വെച്ച് ബൈക്കുകളിെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.