തിരൂരില്‍ ട്രെയിന്‍ തട്ടി യുവാവ്‌ മരിച്ചു

Untitled-1 copyതിരൂര്‍: തിരൂരിനടുത്ത്‌ വിഷുപ്പാടത്ത്‌ യുവവിനെ ട്രെയിന്‍ തട്ടിമരിച്ച്‌ നിലയില്‍ കണ്ടെത്തി. മുരുക്കും കാട്ടില്‍ വേലായുധന്റെ മകന്‍ റിതീഷ്‌ (26) ആണ്‌ മരിച്ചത്‌.
ഇന്ന്‌ പുലര്‍ച്ചയാണ്‌ റിതീഷിന്റെ മൃതദേഹം ട്രാക്കില്‍ കണ്ടത്‌. റിതീഷ്‌ പെയിന്റിങ്ങ്‌ തൊഴിലാളിയാണ്‌.
മാതാവ്‌:  ദമയന്തി സഹോദരങ്ങള്‍: റിതിന്‍, രാകേഷ്‌.