വൈരങ്കോട്‌ തീയാട്ട്‌ നാളെ തിരൂരില്‍ പ്രദേശിക അവധി

Mul-tirurതിരൂര്‍: വൈരങ്കോട്‌ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന തീയാട്ടുത്സവം പ്രമാണിച്ച്‌ തിരൂര്‍ താലൂക്കിലെ ചില ഭാഗങ്ങളില്‍ വെള്ളിയാഴ്‌ച ഉച്ചക്ക്‌ ശേഷം പ്രദേശിക അവധിയായിരിക്കുമെന്ന്‌ മലപ്പുറം ജില്ലാകളക്ടര്‍ പ്രഖ്യാപിച്ചു

തിരൂര്‍ താലുക്കിലെ തിരുന്നാവായ, കല്‍പ്പകഞ്ചേരി, ആതവനാട്‌, വളവന്നുര്‍, തലക്കാട്‌, കുറ്റിപ്പുറം ഗ്രാമപഞ്ചായത്തുകളിലും തിരൂരര്‍ നഗരസഭയിലുമാണ്‌ അവധി പ്രഖ്യാപിച്ചിരിക്കുന്നത്‌്‌.