ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക്‌ സഞ്ചരിക്കാനായി വാങ്ങിയ സ്‌കൂള്‍ ബസ്‌ കൈമാറി

c.mammootty mla yude fund upayogichu vangiya busതിരൂര്‍:എം.എല്‍.എ സി. മമ്മൂട്ടിയുടെ പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ച്‌ വെട്ടം സ്‌പെഷല്‍ സ്‌കൂളിലെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക്‌ സഞ്ചരിക്കാനായി വാങ്ങിയ സ്‌കൂള്‍ ബസ്സിന്റെ താക്കോല്‍ എം.എല്‍.എ. സ്‌കൂള്‍ രക്ഷാധികാരി പി.പി നസീംബാനുവിന്‌ കൈമാറി. ഗ്രാമപഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ ദില്‍ഷ മുല്ലശ്ശേരി, സി.എം മുഹമ്മദ്‌ തുടങ്ങിവര്‍ സംസാരിച്ചു.