ഗതാഗതം നിരോധിച്ചു

Story dated:Sunday April 23rd, 2017,11 14:am
sameeksha

തിരൂര്‍ – കടലുണ്ടി റോഡിനെയും താനൂര്‍ – പൂരപ്പുഴ ടിപ്പുസുല്‍ത്താന്‍ റോഡിനെയും ബന്ധിപ്പിക്കുന്ന റോഡില്‍ അറ്റകുറ്റപണികള്‍ നടക്കുതിനാല്‍ ഇതിലൂടെയുള്ള ഗതാഗതം ഏപ്രില്‍ 24 മുതല്‍ നിരോധിച്ചു. വാഹനങ്ങള്‍ താനൂര്‍ – പോലീസ് സ്റ്റേഷന്‍ റോഡ് വഴി പോകണം.