തിരൂര്‍ പട്ടര്‍ നടക്കാവില്‍ വ്യാപാരിയെ കുത്തിപരിക്കേല്‍പ്പിച്ചു

തിരൂര്‍: തിരൂരിനടുത്ത്‌ പട്ടര്‍നടക്കാവില്‍ വ്യാപാരിയെ മദ്യകുപ്പികൊണ്ട്‌ അടിച്ച്‌ പരിക്കേല്‍പ്പിച്ചതായി പരാതി.
പട്ടര്‍നടക്കാവിലെ വ്യപാരിയായ റസാഖിനാണ്‌ കുത്തേറ്റത്‌ തിങ്കളാഴ്‌ച രാവിലെ ഒമ്പത്‌ മണിയോടെയാണ്‌ സംഭവം. ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകായണ്‌ കല്‍പ്പകഞ്ചേരി പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.