കാണാനില്ല

മുകുന്ദന്‍
മുകുന്ദന്‍

എരമംഗലം നക്കൊലക്കു പടിഞ്ഞാറ് ഭാഗത്തു താമസിക്കുന്ന മുകുന്ദനെ(75)വ്യാഴാഴ്ച മുതല്‍ കാണാനില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ നന്ദകുമാര്‍-9447476519, ഹരീഷ്-9745377643 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Related Articles