യുവതിയുടെ മരണം ഭര്‍ത്താവ്‌ അറസ്‌ററില്‍

Handcuffsതിരൂര്‍: വാടകക്വാര്‍ട്ടേഴ്‌സില്‍ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ്‌ ആന്ധ്രസ്വദേശി പ്രേമനെ(35) തിരൂര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തിരുന്നാവായ എടക്കുളം കിഴക്കേത്തൊടി ബാലന്റെ മകള്‍ നിഷ(28) ആണ്‌ കഴിഞ്ഞ വര്‍ഷം നവംബറില്‍ ക്വാര്‍ട്ടേഴ്‌സില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.
തിരുന്നാവായ അങ്കനവാടിയില്‍ ഹെല്‍പ്പറായിരുന്നു മരിച്ച നിഷ.