തിരൂരില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

തിരൂര്‍: കൊഞ്ചാവ് വില്‍പ്പനയ്ക്കിടെ യുവാവ് പടിയിലായി. തിരൂര്‍ തൃപ്രങ്ങോട് കൈമലശ്ശേരി സ്വദേശി അബ്ദുള്‍ കബീറാണ് പിടിയിലായത്. ഇയാള്‍ ഓട്ടോറിക്ഷയില്‍ കഞ്ചാവ് പില്‍പ്പന നടത്തുന്നതിനിടയിലാണ് തിരൂര്‍ എക്‌സൈസ് ഇന്‍പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളുടെ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.