തിരൂരിലെ ജ്വല്ലറി മോഷണം പ്രതിയെ കുറിച്ച്‌ സൂചന

Untitled-1 copyതിരൂര്‍: താഴെപ്പാലത്തെ തെയ്യമ്പാട്ടില്‍ ജ്വല്ലറിയില്‍ മോഷണം നടത്തിയ പ്രതിയെ കുറിച്ച്‌ തിരൂര്‍ പോലീസിന്‌ സൂചന ലഭിച്ചു. മലപ്പുറം ജില്ലയുടെ സമീപ ജില്ല കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടയിലാണ്‌ അന്യജില്ലയില്‍പ്പെട്ട പ്രതിയെക്കുറിച്ച്‌ പോലീസിന്‌ സൂചന ലഭിച്ചത്‌. അന്വേഷണം തുടരുകയാണ്‌.