തിരൂരില്‍ ഹാന്‍സ്‌ വില്‍പ്പനക്കിടെ ഹോട്ടലുടമ പിടിയില്‍

hansതിരൂര്‍: ഹാന്‍സ്‌ വില്‍പ്പനക്കിടെ ഹോട്ടല്‍ ഉടമ പിടിയില്‍. തിരൂര്‍ പുല്ലൂര്‍ ബദരിയ ഹോട്ടലുടമ വള്ളിയേങ്ങല്‍ അബ്ദുല്‍ ഖാദര്‍(55) ആണ്‌ പിടിയിലായത്‌. ഇയാള്‍ ഹോട്ടലില്‍ വെച്ച്‌ നിരോധിച്ച പുകയില ഉത്‌പന്നങ്ങള്‍ ്‌ വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന നടത്തിയ റെയിഡിലാണ്‌ ഹാന്‍സ്‌ പിടി്‌ച്ചെടുത്തത്‌. ഇയാളില്‍ നിന്ന്‌ 150 പാക്കറ്റ്‌ ഹാന്‍സാണ്‌ പിടിച്ചെടുത്തത്‌.