തിരൂരില്‍ മുഖ്യമന്ത്രിക്ക്‌ നേരെ കടിങ്കൊടി

tirur dyfi 1തിരൂര്‍: തിരൂര്‍ പൂക്കയില്‍ മുഖ്യമന്ത്രിക്ക്‌ നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. രാജീവ്‌ ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം ഉദ്‌ഘാടനം ചെയ്യാനെത്തിയപ്പോഴാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ നേരെ കരങ്കൊടി കാണിച്ചത്‌.