തിരൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു

Untitled-1 copyതിരൂര്‍: വാക്കാട്‌ വെച്ച്‌ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. വട്ടിയം വീട്ടില്‍ മുസ്‌തഫയുടെ മകന്‍ റാഷിദ്‌ (22) ആണ്‌ മരിച്ചത്‌. അപകടത്തില്‍ മൂന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഇന്ന്‌ രാവിലെ എട്ടുമണിയോടെയാണ്‌ അപകടം സംഭവിച്ചത്‌.

മാതാവ്‌: സഫൂറ. സഹോദരങ്ങള്‍: നിഷാദ്‌, ജാബിര്‍, ഫര്‍സാദ്‌.