തിരൂരില്‍ ഓട്ടയും കാറും കൂട്ടിയിടിച്ച്‌ ഓട്ടോ ഡ്രൈവര്‍ക്ക്‌ ഗുരുതര പരിക്ക്‌

Untitled-1 copyതിരൂര്‍: ഓട്ടോയും കാറും കൂട്ടിയിടിച്ച്‌ ഓട്ടോ ഡ്രൈവര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായി പിരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ പുത്തൂര്‍ സ്വദേശി ഷൈജു(30) വിനെ കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇന്നു രാവിലെ പത്തുമണിയോടെയാണ്‌ പൂങ്ങോട്ട്‌കുളത്തു വെച്ച്‌ അപകടം സംഭവിച്ചത്‌.

അപകടത്തില്‍ ഒട്ടോയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.