തിരുന്നാവായയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.

Untitled-1 copyതിരൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ചീനിപ്പറമ്പില്‍ റിയാസിന്റെ മകന്‍ ബാസിത്‌(19) ആണ്‌ മരിച്ചത്‌. കൊടക്കല്‍ ബന്തല്‍ കടവില്‍ വെച്ച്‌ ഇന്ന്‌ രാവിലെ 10 മണിക്ക്‌ സുഹൃത്തുക്കള്‍കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ്‌ അപകടം സംഭവിച്ചത്‌. മാതാവ്‌;ഫാത്തിമ,സഹോദരങ്ങള്‍: സാമോന്‍,സന.

ബാസിത്‌ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്‌.